കടയ്ക്കൽ സ്വാമിമുക്കിൽ വാഹനാപകടം

കടയ്ക്കൽ സ്വാമിമുക്കിൽ ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കലിൽ നിന്ന് വന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത് . കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ 1

Read More

ഭാര്യക്കെതിരെ കേസ് എടുത്തില്ല; ചിതറ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ അടിച്ചു തകർത്ത് യുവാവ്

ഇന്ന് രാവിലെ 5.30 ഓടെ യുവാവ് ചിതറ പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പുകൾ അടിച്ചു തകർത്തത് . ചിതറ പുതുശ്ശേരി സ്വദേശി ധർമ്മദാസാണ് പോലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം ധർമ്മദാസിന്റെ ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടാകുകയും തുടർന്ന് ഭാര്യയ്ക്ക് എതിരെ കേസ് എടുക്കണം എന്ന അവശ്യത്തോടെ യുവാവ് സ്റ്റേഷനിൽ എത്തി . എന്നാൽ പോലീസ് യുവാവിനെ പറഞ്ഞു മനസിലാക്കി വിടനാണ് ശ്രമിച്ചത് . വീട്ടിൽ പോയ യുവാവ് ഇന്ന് വെളുപ്പിന് 5.30 യോടെ തിരികെ…

Read More

സംസ്ഥാനത്ത് പക്ഷിപ്പനി പ്രത്യേക മാർ ഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി ആരോ ഗ്യവകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേകമാർ ഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ. ആർ. ടി )തീരുമാനപ്രകാരമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത് കാക്കകളിലും മറ്റ് പക്ഷികളിലുമുണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളിൽ സസ്തനികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ അത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സസ്തനികളിലും പെട്ടെന്നുള്ള മരണമുണ്ടായാൽ…

Read More

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലേക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

കടയ്ക്കൽ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലേക്കെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലം മികവുൽസവം എം.എൽ.എ മെറിറ്റ് അവാർഡ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ കരസ്ഥമാക്കിയ നിയോജക മണ്ഡലത്തിലെയും മണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മണ്ഡലത്തിനുള്ളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും മന്ത്രി മൊമെൻ്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ചടയമംഗലം നിയോജക മണ്ഡലത്തിലെ 17…

Read More

പൊതുസ്‌ഥലത്ത് മാലിന്യം തള്ളുന്നവരുടെ വിവരം നൽകുന്നവർക്ക് പാരിതോഷികം

നിലമേൽ: പൊതുസ്‌ഥലത്ത് മാലിന്യം തള്ളുകയും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നവരുടെയും വിവരം അറിയിക്കുന്നവർക്ക് പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ 2500 രൂപ പാരിതോഷികമായി നൽകുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.വിവരം അറിയിക്കുന്നവരുടെ പേരും വിവരവും രഹസ്യമായി സൂക്ഷിക്കും. യുപിഎസ് സ്കൂളിന് സമീപം പഞ്ചായത്ത് ‌സ്റ്റേഡിയത്തിനുള്ള സ്ഥലത്തോടു ചേർന്ന് റോഡരികിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് തല എൻഫോഴ്സസ്മെന്റ്റ് ടീം പരിശോധനയിൽ കണ്ടെത്തി 10,000 രൂപ വീതം പിഴ ഈടാക്കി. ഓടകളിൽ മാലിന്യം ഒഴുക്കിയവരിൽ നിന്നും പ്ലാസ്‌റ്റിക് കത്തിച്ചവരിൽ നിന്നു പിഴ ഈടാക്കി….

Read More

കിളിമാനൂരിൽ വിഷം കഴിച്ച യുവതി ഓടി പൊലീസ് സ്റ്റേഷനിലെത്തി

കിളിമാനൂരിൽ വിഷം കഴിച്ച യുവതി ഓടി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തൊട്ടപിന്നാലെ ബോധരഹിതയായ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഉച്ചയോടെയാണ് വെള്ളറട സ്വദേശിനിയായ യുവതി കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിഷം കഴിച്ച ശേഷം ഓടിക്കയറിയത്. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന വിവാഹിതനായ ആൺസുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെയാണ് യുവതിയും വിഷം കഴിച്ചത്. യുവതി അഞ്ചൽ സ്വദേശിയായ ആൺ സുഹൃത്തിനെ ഹോസ്‌പിറ്റലിൽ കണ്ട് മടങ്ങുമ്പോഴാണ്  സംഭവം. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി വഴിയിൽ എവിടെയോ വച്ച് വിഷം കഴിക്കുകയായിരുന്നു. കിളിമാനൂർ…

Read More

ചടയമംഗലത്ത് ടിപ്പറിൽനിന്നും റോഡിലേക്ക് പാറ തെറിച്ചു വീണതിനെ തുടർന്ന് വാഹനങ്ങൾ തടഞ്ഞു നട്ടുകർ പ്രേതിഷേധിച്ചു

ക്വാറിയിൽ നിന്നും അമിത ഭാരം കയറ്റി വന്ന വാഹനങ്ങളിൽ നിന്നും വലിയ പാറകൾ റോഡിൽ വീണതിൽ പ്രതിഷേധിച്ച് നാട്ട്കാർ വാഹനങ്ങൾ  തടഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്  പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി.ചടയമംഗലം വെഹിക്കിൽ ഇൻസ്പെക്ടറുടെ നോതൃത്വത്തിൽ ആറ് വാഹനങ്ങൾ കസ്റ്റ്ടിയിൽ എടുക്കുകയും  നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു .  അർക്കന്നൂർ ചടയമംഗലം ഇലവിൻമൂട് പ്രദേശങ്ങളിൽ  പാറക്കോറിയുമായി ബന്ധപ്പെട്ട നിരവധി സമരങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചാണ് പാറക്കോറികൾ നടത്തുന്നത് എന്നാണ് ക്വാറി…

Read More

അടുക്കളയിൽ ‘കൈപൊള്ളും മത്സ്യം, മാംസം, പച്ചക്കറി വില ഉയരുന്നു 

പച്ചക്കറി, പഴം, മത്സ്യം, മാംസംതുടങ്ങിയവയുടെ വിലവർധനവ് അടുക്കളബജറ്റിനെ സരമായി ബാധിക്കുന്നു. ഈസ്റ്റർ മുതൽ ഇറച്ചിക്കു ദിനംപ്രതി വിലകൂടുന്ന അവസ്ഥയാണ് . അതേസമയം, പക്ഷിപ്പനിയുടെ സമയത്തും ചിക്കൻവിലയിൽ മാറ്റമില്ല . ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കന്നുകാലികളെ കേരളത്തിലേക്കു കൊണ്ടുവരുന്നതും കോഴികളെ തമിഴ്നാട്ടിൽനിന്നുമുള്ള വരവു കുറഞ്ഞതും പ്രധാന കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീനിനും വിലകുത്തനെ ഉയർന്നു . മത്തിക്ക് ഒരുമാസംകൊണ്ട് വില ഉയർന്നു പച്ചമുളകാണ് മുൻപിൽ. 60 ൽ നിന്നും 120ആയി നിൽക്കുന്നു .  വെള്ളരിയുടെ…

Read More

കൊല്ലത്ത് കണ്ണിൽ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

മുൻവിരോധം നിമിത്തം കണ്ണിൽ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി.ഭരണിക്കാവ്, പുലിപ്പുരതെക്കതിൽ വീട്ടിൽ ബാബു മകൻ അൻസാരി(26), ആണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്.തേവലക്കര സ്വദേശി ഷംനാദ്(32) നെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.മെയ് മാസം ആറാം തീയതി രാത്രി 9:30 മണിയോടെ തേവലക്കര വില്ലേജിൽ പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നിൽക്കുകയായിരുന്ന ഷംനാദിനെ പ്രതിയും സംഘവും ആക്രമിച്ച്.. പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ണിൽ മുളക് സ്പ്രേ അടിച്ച ശേഷം വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.ഷംനാദിൻ്റെ പരാതിയിൽ…

Read More

വിതുരയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

വിതുരയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടി വിതുര പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. വിതുര തോട്ടുമുക്കിൽ 7 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ സിറ്റ് ഔട്ടിന് സമീപം കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ ആന്ധ്ര സ്വദേശിയും സുഹൃത്തും എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പ്രതിയെയും കൂടെ ഉണ്ടായിരുന്ന…

Read More
error: Content is protected !!