മെരി പോപ്പിൻസ് ഉദ്ഘാടനം ചെയ്തു

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് മെരി പോപ്പിൻസ് കിൻ്റർഗാർട്ടൺ
ചിതറ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.


റിട്ട. അധ്യാപകൻ ആസാദ്, സ്കൂൾ ചെയർമാൻ സജീർ ,അധ്യാപകർ, രക്ഷാകർത്താക്കൾ വിദ്യാർത്ഥികളെന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സാധാരണക്കാരുടെ കുഞ്ഞുങ്ങൾക്കും പ്ലേ സ്‌കൂൾ വിദ്യാഭ്യാസം ലഭ്യമാകും വിധം വളരെ കുറഞ്ഞ ഫീസാണ് മെരി പോപ്പിൻസ് ഈടാക്കുന്നതെന്ന് ചെയർമാൻ അറിയിച്ചു.
രണ്ടരവയസു മുതലുള്ള കുഞ്ഞുങ്ങൾക്കാണ് മെരി പോപ്പിൻസിൽ പ്രവേശനം നൽകുന്നത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x