മലയാളം ഐക്യവേദി പതിനഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ചിതറ ജാമിയ അധ്യാപക പരിശീലന കേന്ദ്രത്തിൽ വച്ച് മാതൃഭാഷ സൗഹൃദ സംഗമവും വിദ്യാർത്ഥി മലയാള വേദി രൂപീകരണവും നടന്നു നിർവാഹസ മലയാള ഐക്യവേദി നിർവാഹസമിതി പ്രസിഡന്റ് സുനിത ടീച്ചർ സംഗമ ഉദ്ഘാടനം ചെയ്തു കോളേജ് യൂണിയൻ ചെയർമാൻ അൽ ഖയാംഅധ്യക്ഷത വഹിച്ചു കോളേജ് പ്രിൻസിപ്പൽ സ്വാഗതവും പറഞ്ഞു മലയാളം ഐക്യവേദി സെക്രട്ടറി കെ ഷി ബുലാൽ വിശദീകരണം നടത്തി.
വിദ്യാർത്ഥി മലയാള വേദിയുടെ പ്രസിഡണ്ടായി ആര്യയും വൈസ് പ്രസിഡണ്ടായി അൽ ഖയാമും സെക്രട്ടറിയായി ജിതിൻ പ്രകാശും ജോയിന്റ് സെക്രട്ടറിയായി ഫഹദ് ഷംസുദ്ദീനും ഖജാൻജിയായി ഹരിയേയും തെരഞ്ഞെടുത്തു സമ്മേളനത്തിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് നന്ദി പറഞ്ഞു