അഞ്ചലിൽ ഗൃഹനാഥൻ ഗ്യാസ് കുറ്റി തുറന്ന് വിട്ട് തീ കൊളുത്തിയ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു.
ഏരൂർ ചില്ലും പ്ലാന്റ് സ്വദേശി 55 വയസ്സുള്ള വിനോദ്കുമാർ ആണ് തൂങ്ങിമരിച്ചത്.
വീട് പൂർണമായും കത്തിനശിച്ചു. കുടുംബവഴക്ക് തുടർന്നാണ് ഇത് ചെയ്തതെന്നാണ് അറിയാൻ കഴിയുന്നത്.
അഞ്ചലിൽ ഗൃഹനാഥൻ ഗ്യാസ് കുറ്റി തുറന്ന് വിട്ട് തീ കൊളുത്തിയ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു.

Subscribe
Login
0 Comments
Oldest