കടയ്ക്കൽ : ഇഫ്ത്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
വളവുപച്ച സ്നേഹ സാഗരം ഫൗണ്ടേഷൻ അഗതിമന്ദിര ത്തിൻ്റെ നേതൃത്വത്തിലാണ് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചത്. അഗതിമന്ദിരം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിന് സ്നേഹ സാഗരം ജനറൽ സെക്രട്ടറി പനവൂർ സഫീർഖാൻ മന്നാനി സൗഹൃദ സംഭാഷണം നടത്തി .
സ്നേഹ സാഗരം പ്രവർത്തകരായ സെൽവരാജ് നിലമേൽ , റാഷിദ് കാനൂർ . കോൺഗ്രസ് നേതാക്കളായ ഹുമയൂൺ കബീർ, ഷമീർ, സമി .
സി.പി.എം നേതാക്കളായ അൻസർ, ഷാജി . എസ്.ഡി.പി.ഐ നേതാവ് അനസ് വളവുപച്ച, എസ്.ഡി.റ്റി.യു നേതാവ് യൂസുഫ് കൊല്ലായിൽ സാമൂഹിക പ്രവർത്തകൻ സുൽഫീക്കൽ , സൈഫുദ്ദീൻ കാനൂർ, റഹീം പാറത്തോട്ടിൽ, ഹുസൈൻ വളവുപച്ച
ബി. ജെ.പി നേതാവും വാർഡു മെമ്പറുമായ സണ്ണി പേഴും മുട്, സി.പി.ഐ നേതാവ് ജസിൻ വളവുപച്ച, എ.ഐ.വൈ.എഫ് നേതാവ് ഷാൻ വളവുപച്ച, കേരള പത്ര പ്രവർത്തക അസോസിയേഷൻ നേതാവ് ഷാനവാസ് ,
മജീദ് മൗലവി വളവുപച്ച, അൻഷാദ് മൗലവി നിലമേൽ,നജീം ദർപ്പക്കാട്. മാധ്യമ പ്രവർത്തകരായ സജി , ബിനു കടയ്ക്കൽ , മനോജ് തുടങ്ങിയവർ പങ്കെടുത്തു.
ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

Subscribe
Login
0 Comments
Oldest