ചിതറ കല്ലുവെട്ടാംകുഴിയിൽ തീപിടിത്തം ,തീ നിയന്ത്രണ വിധായമാക്കാൻ നാട്ടുകാർ ശ്രമിക്കുന്നുണ്ട്.
വൻതോതിൽ തീ പടർന്നിരുന്നു , ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും കുളത്തൂപ്പുഴയിലാണ് കടയ്ക്കൽ യൂണിറ്റിലെ ഫയർഫോഴ്‌സുകൾ എന്നാണ് അറിയാൻ കഴിയുന്ന വിവരം.
നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല