fbpx
Headlines

ചടയമംഗലം എക്‌സൈസ് നടത്തിയ പരിശോധനയിൽ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ

ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് ഏ കെ യുടെ നേതൃത്വത്തിൽ കമ്പം കോട് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ താൽക്കാലിക ഷെഡിൽ വച്ചു 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും വാറ്റ് ഉപകാരണങ്ങളും കൈവശം വച്ചതിന് വാളകം കമ്പംകോട് ആദിത്യാ ഭവൻ വീട്ടിൽ റെജിമോൻ എന്നയാൾക്കെതിരെ കേസെടുത്തു .

പരിശോധനയിൽ അസ്സി. ഇൻസ്‌പെക്ടർ ഷാജി കെ അസ്സി. ഇൻസ്‌പെക്ടർ (ഗ്രേഡ് )ഉണ്ണികൃഷ്ണൻ ജി, പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ് ടി ടി,അഭിലാഷ് ജി സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജയേഷ് കെ ജി, ബിൻസാഗർ എസ് , wceo ഷിബി എസ് എന്നിവർ പങ്കെടുത്തു .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x