കാട്ടുപുതുശ്ശേരി മൊട്ടമൂട് ജംഗ്ഷനിൽ നിയന്ത്രണം
വിട്ട പ്രൈവറ്റ് ബസ് അപകടത്തിൽ പെട്ടു ഇന്ന്
ഉച്ചക്ക് 1:20നാണ് അപകടം ഡ്രൈവറുടെകാലിന്റെ മസില് കോച്ചിപിടിച്ചതാണ്അപകടകാരണം
ബസ്സ് മിനി പിക്കപ്പിലുംപോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ വീടിന്റെ
മതിൽ തകർത്ത് നിന്നു അപകടസമയംഇരുപതോളംപേരാണ് ബസ്സിൽ ഉണ്ടായിരുന്നത്
ആറ്റിങ്ങൽ ആയുർ സർവീസ് നടത്തുന്ന റഹ്മാനിയ ബസ് ആണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽആർക്കും തന്നെ പരിക്കുകൾ ഇല്ല
കാട്ടുപുതുശ്ശേരി മൊട്ടമൂട് ജംഗ്ഷനിൽ നിയന്ത്രണം
വിട്ട പ്രൈവറ്റ് ബസ് അപകടത്തിൽ പെട്ടു

Subscribe
Login
0 Comments
Oldest