ചിതറ കഞ്ഞിരത്തിന്മൂട് സ്വദേശി പ്രകാശൻ്റെ മകൻ പ്രശാന്ത് (18) നെ കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാനില്ല. അടൂർ കൊടുമൺ ഐടി ഐ യില് പഠിക്കുകയാണ് പ്രശാന്ത് . കഴിഞ്ഞ ദിവസം രാവിലേ നിലമേലിൽ നിന്നും ബസ് കയറി പഠിക്കാൻ പോകുകയായിരുന്നു. ഇതുവരെ വീട്ടിലെത്തിയിട്ടില്ല രാവിലെ മുതൽ ഫോൺ സ്വിച്ച് ഓഫ് ആണ്.
കണ്ടുകിട്ടുന്നവർ ചിതറ പോലീസ് സ്റ്റേഷനിലോ
താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കുക
.+91 85905 00349 പ്രകാശ്
+91 94979 60609 chithara SHO