കടയ്ക്കലിൽ മദ്യപിച്ച് വാഹനഓടിച്ച ബസ്സ് ഡ്രൈവർ പിടിയിൽ
ബസ്സും പോലീസ് കസ്റ്റഡിയിലെടുത്തു
ചിലമ്പ് ബസ്സിന്റെ ഡ്രൈവർ അജയകൃഷ്ണനാണ് പിടിയിലായത് ചിലമ്പ് ബസ്സും കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 10.26നാണ് കടയ്ക്കൽ പോലീസ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കടയ്ക്കൽ ബസ്സ് സ്റ്റാഡിൽ പരിശോധന നടത്തവെയാണ് ബസ്സും ഡ്രൈവറും പിടിയിലാകുന്നത്