ചിതറയിൽ ബൈക്ക് യത്രകാരനെ പന്നി ഇടിച്ചൂതെറിപ്പിച്ചും
ചിതറ കോത്തല സ്വദേശി അനിൽ കുമാർ (48)നാണ് പരിക്കേറ്റത് .
കഴിഞ്ഞ ദിവസം രാത്രി 9.45 മണിയോടെയാണ് സംഭവം.
പരിക്കേറ്റ അനിൽ കുമാറിനെ കടയ്ക്കൽ താലൂകാശുപത്രിയിലേക് കൊണ്ട് പോയി
തലക്കാണ് ഗുരുതരപരിക്കേറ്റത്.
ഐരകുഴിക്ക് സമീപം വെച്ചാണ് അപകടം നടന്നത് .