സ്‌കൂൾകുട്ടികളുടെ സൈക്കിൾ മോഷണം; പ്രതി പിടിയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"addons":67,"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

കരുനാഗപ്പള്ളി സ്കൂളുകൾ കേന്ദ്രീകരിച്ച് സൈക്കിളുകൾ മോഷണം ചെയ്ത പ്രതി പിടിയിൽ. കരുനാഗപ്പള്ളി കോഴിക്കോട് അരണശ്ശേരി പടീറ്റതിൽ സനൽകുമാർ 34 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും സൈക്കിളുകൾ വ്യാപകമായി മോഷണം പതിവായതിനാൽ പ്രത്യേക സംഘമായി അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു .

അറസ്റ്റിലായ പ്രതി നേരത്തെയും സമാനമായ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട ആളാണ്.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, റഹീം എ എസ് ഐ തമ്പി എസ് എസ് സി പി ഓ മാരായ ഹാഷിം രാജീവ് കുമാർ സിപി ഓ കൃഷ്ണകുമാർ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x