Headlines

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയ്ക്ക് നേരെ പൊലീസിന്റെ ക്രൂരത

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയ്ക്ക് നേരെ പൊലീസിന്റെ ക്രൂരത. തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം. ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പൊലീസ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു കണ്ണീരോടെ പറയുന്നു. കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി…

Read More

കുടുംബശ്രീ അരങ്ങ് ജില്ലാ തല മത്സരത്തിൽ കടയ്ക്കൽ CDS റണ്ണറപ്പായി; 72 പോയിൻ്റ് നേടി കുന്നത്തൂർ സിഡിഎസ് ഓവറോൾ ചാമ്പ്യൻ

കുടുംബശ്രീ അരങ്ങ് ജില്ലാ തല മത്സരത്തിൽ കടയ്ക്കൽ CDS റണ്ണറപ്പായി കുടുംബശ്രീ അരങ്ങ് ജില്ലാ തല മത്സരത്തിൽ കടയ്ക്കൽ CDS റണ്ണറപ്പായി.72 പോയിൻ്റ് നേടി കുന്നത്തൂർ സിഡിഎസ് ഓവറോൾ ചാമ്പ്യനായി. 36 പോയിൻ്റോടെ കടക്കൽ സിഡിഎസ് റണ്ണർ അപ്പ് സ്ഥാനം നേടിയപ്പോൾ 31 പോയിൻ്റോടെ പന്മന സിഡിഎസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.അരങ്ങിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം എംഎൽഎ എം നൗഷാദ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ശ്രീജ ഹരീഷ് അധ്യക്ഷയായി. ഡി എം സി…

Read More

കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ കുമ്മിൾ തുളസിമുക്കിലെ ഓഫീസ് CPI(M) കൊല്ലം ജില്ലാകമ്മിറ്റി അംഗം സ: എം. നസീർ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ പ്രസിഡന്റ് എ.കെ.സെയ്ഫുദീൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വേണുഗോപാൽ സ്വാഗതം പറഞ്ഞു.CPI(M) കടയ്ക്കൽ ഏരിയാ കമ്മിറ്റി അംഗം കെ.മധു, ലോക്കൽ കമ്മിറ്റി അംഗം എസ്. സുനേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ കെ.രാജേഷ് നന്ദി രേഖപ്പെടുത്തി.

Read More

കിളിമാനൂരിൽ വേടന്റെ പരിപാടിയിൽ സംഘർഷ ഉണ്ടാക്കിയവർ കരുതി ഇരിക്കുക; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

കിളിമാനൂർ വെള്ളല്ലൂരിൽ ഊന്നൻകല്ല് ബ്രദേഴ്സ് സംഘടിപ്പിച്ചവേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. 25 പേരക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പിന്നാലെ പരിപാടി കാണാൻ എത്തിയവർ സംഘർഷം ഉണ്ടാക്കുകയായിരുന്നു. പൊലീസിന് നേരെ ഉൾപ്പടെ ചെളി വാരി എറിഞ്ഞിരുന്നു. പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ്…

Read More

മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി പഠന സഹായ ഉപകരണങ്ങൾ കൈമാറി

കൊല്ലം മെഡിട്രീന ഹോസ്പിറ്റൽ ചാരിറ്റബിൾ ഫൗണ്ടേഷൻ കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി ശാരീരിക സഹായ ഉപകാരണങ്ങൾ, ലാപടോപ്,വാക്കർ എന്നിവ വിതരണം ചെയ്തു. 13-12-2025 ൽ കടയ്ക്കൽ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. CEO ഡോ. മഞ്ജു പ്രതാപ് ഉപകരണങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റിന് കൈമാറി ജനപ്രതിനിധികൾ, ബഡ്‌സ്സ്‌കൂൾ ടീച്ചർമാർ, ജീവനക്കാർ, ഹോസ്പിറ്റൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Read More

കടയ്ക്കൽ ഇരട്ടക്കുളത്ത് ജനവാസ മേഖലയിൽ ക്രഷർ യുണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻകൗൺസിൽ രൂപീകരിച്ചു

കടയ്ക്കൽ,ഇരട്ടക്കുളത്ത് ജനവാസ മേഖലയിൽ ക്രഷർ യുണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻകൗൺസിൽ രൂപീകരിച്ചു.രണ്ട് എസ് സി കോളനികൾ അടക്കം 100 കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്താണ് ക്രഷർ യുണിറ്റ് നടത്താനുള്ള നീക്കം നടക്കുന്നത്. പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യത്തിനെ തന്നെ ദോഷമായി ബാധിക്കുകയും, പാരിസ്ഥിതിപ്രശ്നങ്ങൾക്കും കാരണമായിത്തീരാവുന്ന ഇതിൽ നിന്നും പിൻന്തിരിയണമെന്ന് ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ CPI(M)കടയ്ക്കൽ എൽ സി സെക്രട്ടറി എൻ ആർ അനിൽ, ഏരിയ സെന്റർ അംഗം അഡ്വ റ്റി എസ് പ്രഫുല്ലഘോഷ് എന്നിവർ ആവശ്യപ്പെട്ടു.15-05-2025 വൈകുന്നേരം ഇരട്ടക്കുളം…

Read More

ചിതറ ടിപ്പർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സഹപ്രവർത്തകന്റെ ചികിൽസക്കായി സമാഹരിച്ച തുക കൈമാറി

ചിതറ ടിപ്പർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സഹപ്രവർത്തകന്റെ ചികിൽസക്കായി ടിപ്പർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് കണ്ടെത്തിയ തുക കൈമാറി ഇരുന്നൂറോളം വരുന്നവർ കഴിയാവുന്ന സഹപ്രവർത്തകറാണ് തങ്ങളാൻ കഴിയുന്ന തുക സമാഹരിച്ചത്. അസുഖ ബാധിതനായ സുജിത്തിനെ ആശുപത്രിയിലേക്ക് മറ്റുന്നതിനും തുടർ ചികിത്സയ്ക്കുമയാണ് തുക കൈമാറിയത്

Read More

അമിത വേഗതയിൽ എത്തി കാർ നടയാത്രകാരനെ ഇടിച്ചു തെറിപ്പിച്ച ചിതറ കല്ലുവെട്ടാംകുഴി സ്വദേശി പിടിയിൽ

അമിത വേഗതയിൽ എത്തിയ കാർ കാൽ നട യാത്രകാരനെ ഇടിച്ചിട്ടു, ഡ്രൈവർ പിടിയിൽ. കാർ ഡ്രൈവർ ചിതറ കല്ലുവെട്ടാം ക്കുഴി സ്വദേശി സാബു വാണ് ചടയമംഗലം പോലീസിൻ്റെ പിടിയിലായത്. അപകടത്തിൽ കാൽ നട യാത്രകാരനായ ആറ്റിങ്ങൾ സ്വദേശി ഗോപാലൻ (51) നാണ് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡിൽ നിലമേൽ ജംഗ്ഷനിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിലമേൽ ലോഡിജിൽ താമസിക്കുന്ന ഗോപാലനെ യാണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ…

Read More

ചിതറയിൽ നിന്നും  വീടുവിട്ട് ഇറങ്ങിയ കുട്ടിയെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി

ചിതറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ എറണാകുളം ഫോർട്ട് കൊച്ചിയിൽ നിന്നും പോലീസ് കണ്ടെത്തി.. ചിതറ പോലീസ് ശക്തമായി നടത്തിവന്ന സിസിടിവി പരിശോധനകളിലും ഫോർട്ട് കൊച്ചി കൺട്രോൾ റൂമിലെ പോലീസിന്റെ സഹായത്തോടെ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു

Read More

ചിതറ വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ ഉത്സവം ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ

വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ പുനർപ്രതിഷ്ഠ വാർഷികമാണ് ഒരു കൂട്ടം വനിതകൾ ചേർന്ന് നടത്തിയത്.              ചിത്രം കമ്മിറ്റി അംഗങ്ങൾ ചിതറ  വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ പന്ത്രണ്ടാം പുനർപ്രതിഷ്ഠ വാർഷികമാണ് നടന്നത്.ഇതിനോട് അനുബന്ധിച്ച്  അന്നദാനം ഉൾപ്പെടെ  വിപുലമായ ഉത്സവമാണ് ഈ വനിതകൾ സംഘടിപ്പിച്ചത്. 0

Read More
error: Content is protected !!