സി പി ഐ നേതാവും ചടയമംഗലം മുൻ എം എൽ എ യും ആയ ഡോ ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും.
ചടയമംഗലം ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വിജയിച്ചു
ചെമ്പഴന്തി, കൊല്ലം ശ്രീനാരായണ കോളേജുകളിൽ പ്രൊഫസർ ആയിരുന്നു.
ദേശീയ ശ്രദ്ധയാകർഷിച്ച അഖിലേന്ത്യാ യുവജന ഫെഡറേഷൻ്റെ കാസർഗോഡ്
- തിരുവനന്തപുരം വനിതാ മാർച്ചിൻ്റെ ലീഡർ എന്ന നിലയിൽ രാഷ്ട്രീയ രംഗത്ത് അതീവ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവ്.
കേരള മഹിളാ സംഘം പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ് ഇപ്പോൾ.
സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രിയും സി പി ഐ ദേശീയ കൗൺസിൽ അംഗവുമായ അഡ്വ ജി ആർ അനിലിൻ്റെ പത്നിയും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും പാർട്ടി കൺട്രോൾ കമ്മിഷൻ അംഗവും ആയിരുന്ന സഖാവ്
സി എൻ രാഘവൻ പിള്ളയുടെ മകളുമാണ്
ഡോ ലതാദേവി.



Yo! Heard good things about shbet86vn so decided to give it a whirl. The interface is pretty smooth and easy to navigate, even for a newbie like me. Could use some more promos, but the selection of games is pretty impressive. Worth checkin’ out, for sure!
MWplay88fun is straight up fun! Heaps of different games and sports betting. It’s a good spot for a bit of everything. Check it! mwplay88fun
Yo, if you’re into betting, check out 188betbetting88. Good selection of sports and eSports. Solid odds too. I’ve had some success there. Check it out: 188betbetting88.