ചിതറ എസ് എൻ എച്ച്എസ്എസിൽ പ്രവേശനോത്സവം

ചിതറ എസ്.എൻ എച്ച് എസ് എസ്സിൽ ഇന്ന് നടന്ന പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് ശ്രീമതി ദീപയുടെ അധ്യക്ഷതയിൽ ചേർന്നുപ്രമുഖ എഴുത്തുകാരനും പൂർവ്വ വിദ്യാർത്ഥിയും ശിശു ക്ഷേമ സമിതി മുൻ ചെയർമാനുമായ ശ്രീ മടത്തറ സുഗതൻ ഉദ്ഘാടനം ചെയ്തു…. എസ്എൻഡിപി യോഗം കൗൺസിലർ ശ്രീ സന്ദീപ് പച്ചയിൽ മുഖ്യപ്രഭാഷണം നടത്തി..ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മടത്തറ ആനിൽനവാഗതർക്ക് മധുരം നൽകി സ്വീകരിക്കുകയും…ചിതറ എസ് എച്ച് ഒ . ശ്രീ നിസാമുദ്ദീൻ കുട്ടികൾക്ക് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടത്തി..വാർഡ് മെമ്പർ…

Read More

കൊച്ചുകലിങ്കിൽ വീണ്ടും വാഹനാപകടം അപകടത്തിൽ ഒരാൾ മരിച്ചു ; ഇനിയെങ്കിലും കണ്ണ് തുറക്കണം അധികൃതർ

അരിപ്പകൊച്ചുകലിങ്കിൽ വീണ്ടും അപകടം. വളവിൽ ബ്രേക്ക് ഇടുന്ന സാഹചര്യത്തിൽ നനവുള്ള റോഡിൽ നിയത്രണം നഷ്ടമായി എതിരെ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് യാത്രികനെ പരുക്കുകളോട് കൂടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചോഴിയകോട് സ്വദേശിയാണ് മരിച്ചത് എന്നുള്ള വിവരം ആണ് ലഭിക്കുന്നത് നിരന്തരം അപകട മേഖലയായ മാറുന്ന ഇവിടം അശാസ്ത്രീയമായി ആണ് റോഡ് പണിതത് എന്ന് അനവധി പ്രാവശ്യം പരാതി നൽകിയിട്ടുള്ളത് ആണ്. എന്നാൽ ജനങ്ങളെ തെറ്റ് ധരിപ്പിക്കാൻ മണ്ണ് മന്തി യന്ത്രം ഉപയോഗിച്ച് റോഡ് മാന്തുക…

Read More

കടയ്ക്കൽ പാങ്ങലുകാട് 12 വയസുകാരി മരണപ്പെട്ടു

കടയ്ക്കൽ പങ്ങലുകാട് അഴകത്തുവിള ഗിരി നന്ദനത്തിൽ ഗിരി അക്ഷര ദമ്പത്തികളുടെ മകൾ ആദി നന്ദ (12) പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കുട്ടി മരണപ്പെട്ടത് AG പബ്ലിക് സ്കൂളിലെ 6-ക്ലാസ് വിദ്യാർഥി ആയിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10-30 ന് സ്വവസതിയിൽ.

Read More

എം സി റോഡിൽ കുരിയോട് വാഹനാപകടം;ചടയമംഗലം സ്വദേശി മരിച്ചു

എം സി റോഡിൽ കുരിയോട് വാഹനാപകടം. ചടയമംഗലം വെട്ടുവഴി സ്വദേശിയും കുരിയോട് ബാറിലെ ജീവനക്കാരനുമായ വിജയകുമാർ(ബാബു ) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടുകൂടിയാണ് സംഭവം. ബാറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ കുരിയോട് ജംഗ്ഷന് സമീപം ട്രാവലർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ അഞ്ചലിലെ മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More
error: Content is protected !!