ചിതറ ഗ്രാമപ്പഞ്ചായത്ത് അധ്യാപകരെയും വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികയും അനുമോദിച്ചു
ചിതറ ഗ്രാമപ്പഞ്ചായത്ത് വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗ്രാമപ്പഞ്ചായത്ത് ടൗൺ ഹാളിൽ വച്ച് അനുമോദിച്ചു . ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിത സ്വാഗതം പറഞ്ഞു പരിപാടി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചിതറ ഗ്രാമപ്പഞ്ചായത്ത് മേഖലയിലെ മടത്തറ കാണി ഹൈസ്‌കൂൾ, എസ് എൻ എച് എസ്…


