Headlines

കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം

കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം തിരഞ്ഞെടുപ്പ് വിജയവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകന് മർദനം എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു മരകഷ്ണം ഉൾപ്പെടെ ഉപയോഗിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മടത്തറ മേലേമുക്കിൽ യുവാവിന് വെട്ടേറ്റു ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

മടത്തറയിലെ ഓട്ടോ ഡ്രൈവറുടെ മകനായ അജിനേഷിനെയാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വെട്ടിയത് മടത്തറയിലെ സ്വകാര്യ ബേക്കറിയിൽ ജോലി ചെയ്യുന്ന യുവാവാണ് അജിനേഷ് . അയൽവാസിയായ രാജു മദ്യപിച്ച് വഴിയിൽ നിൽക്കുമ്പോ ഇവർ തമ്മിലുണ്ടായ തർക്കത്തിൽ പ്രകോപിതനായ രാജു വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. തലയുടെ പിറകിൽ വെട്ടേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാജു ചിതറ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

ചിതറ കിളിത്തട്ട് നവജീവൻ കുടുംബം ശ്രീ യൂണിറ്റ് പ്രതിഭാസംഗമം സംഘടിപ്പിച്ചു

കിളിത്തട്ട് വാർഡിലെ നവജീവൻ കുടുംബശ്രീ യൂണിറ്റ് പ്രതിഭാസംഗമം സംഘടിപ്പിച്ചു , അനവധി വിദ്യാർത്ഥികളെ ആദരിച്ചു. ചടയമംഗലം ബ്ലോക്ക് മെമ്പർ അസീന ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു. അനവധി പരിപാടികൾ കിളിത്തട്ട് മേഖല കേന്ദ്രീകരിച്ച് നടത്തുവാൻ നവജീവൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. പരിപാടിയിൽ കിളിത്തട്ട് വാർഡ് മെമ്പർ ഷിബു ,മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ PR പുഷ്ക്കരൻ, CDS അംഗം റഷീദ,രഞ്ജു, രമ്യ, എന്നിവർ ആശംസകൾ അറിയിച്ചു, സുലേഖ കുമാരി നന്ദി പറഞ്ഞു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

കാഞ്ഞിരത്തുംമൂട് ലോഡുമായി എത്തിയ ലോറി തകരാറിൽ ;ഭാഗീകമായി ഗതാഗതം താറുമാറായി

കഞ്ഞിരത്തുംമൂട് യാടിൽ നിന്നും ലോഡുമായി വന്ന ലോറിയുടെ പ്ലേറ്റ് ഒടിഞ്ഞു മാറിയതിനെ തുടർന്ന് വാഹനം കാഞ്ഞിരത്തും മൂട് ജംഗ്ഷന് സമീപം നടുറോഡിൽ നിർത്തേണ്ടതായി വന്നു. തുടർന്ന് വാഹനഗതാഗതം ഭാഗികമായി താറുമാറായി. വാഹനം റോഡിൽ നിന്നും മറ്റുമവാൻ ശ്രമം ആരംഭിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കാഞ്ഞിരത്തുംമൂട് നിന്ന് വയോധികന്റെ ബാഗിൽ നിന്നും പണം കവർന്നു

കാഞ്ഞിരത്തിന്മൂട് AMJ ആഡിറ്റോറിയത്തിൽ നേത്ര പരിശോധനക്കായി എത്തിയ വയോധികന്റെ ബാഗിൽനിന്നും 1600 രൂപ മോഷ്ടിച്ച ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ കടക്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുമ്മിൾ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൊല്ലം ജില്ലാതല പ്രവേശനോത്സവം നടന്നു

ഈ വർഷത്തെ കൊല്ലം ജില്ലാ തല പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ കടയ്ക്കൽ കുമ്മിൾ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചു നടന്നു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയുടെ അധ്യക്ഷത വഹിച്ചത് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനായിരുന്നു. പരിപാടിയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , ഉൾപ്പെടെ വിവിധ സാമൂഹിക…

Read More

ഐരക്കുഴി ഗ്രാമദീപം ഗ്രന്ഥശാല , ഗ്രാമദീപം ട്യൂഷൻ സെന്ററിന് തുടക്കം കുറിച്ചു

കണ്ണൻ കോട് ഗ്രാമദീപം ഗ്രന്ഥശാല കരിയർ ഗെഡൻസ് ക്ലാസ്, പ്രതിഭാ സംഗമം, പഠനോപകരണ വിതരണം, ഗ്രാമദീപം ട്യൂഷൻ സെൻ്റെർ കെട്ടിടം ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു. ഗ്രന്ഥശാലയിൽ നടന്ന പൊതു സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് ശ്രീ. നിധീഷ് . ഡി.എസ്. അദ്ധ്യക്ഷത വഹിച്ചും. ഗ്രന്ഥശാല സെക്രട്ടറി ശ്രീ . അജിത്ത് ലാൽ സ്വാഗതം ആശംസിച്ചും . ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.M.S . മുരളി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് 2024 SSLC,PLUS TWO, മത്സര…

Read More

കുമ്മിൾ കിഴുനില വാഹനാപകടം

കുമ്മിൾ കിഴുനില വാഹനാപകടം , നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കിഴുനില സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു കയറിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം നെയ്യാറ്റിൻകരയിൽ

മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മകളെ…

Read More
error: Content is protected !!