സ്വർണ്ണ മെഡൽ നേടി വിദ്യാർഥി.
13 -ാം മത് ബ്രെയിൻ ഒ ബ്രെയിൻ അബാക്കസ് ഓൺലൈൻ അന്താരാഷ്ട്ര തരത്തിലുള്ള മൽസരത്തിൽ പരവൂർ സെൻ്ററിൽ നിന്നും പരവൂർ കൊൻങ്ങൽ ശ്രുതി വിലാസത്തിൽ അദ്യത്യ. ആർ .നായർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. വടക്കേവിള എസ്.എൻ പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.
സ്വർണ്ണ മെഡൽ നേടി വിദ്യാർഥി.

Subscribe
Login
0 Comments
Oldest