ESDP, MSME, ഗ്രാമസേവാഭവൻ തിരുവനന്തപുരം തുടങ്ങിയവരുടെ സഹകരണത്തോടെ വനിതകൾക്കായി CSDC അരിപ്പ യിൽ നടത്തുന്ന കൊല്ലം ജില്ലാതല തൊഴിൽ പരിശീലന പരിപാടിയിൽ. കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൻ ജെ നജീബത്ത് സന്ദർശനം നടത്തി..
അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം. അധ്യക്ഷനായ ചടങ്ങിൽ CSDC ജില്ലാ കോഡിനേറ്റർ എൻ. സജീല സ്വാഗതം പറയുകയും കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയർപേർഷൻ ജെ. നജീബത്ത് ഉത്ഘാടനം ചെയ്യുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.