Newsമടത്തറ കൊല്ലായി ഭാഗത്ത് ഇടിമിന്നലേറ്റ് രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു admin chuvadu1 year ago1 year ago01 mins മടത്തറ കൊല്ലായിൽ ഭാഗത്ത് വേനൽ മഴ ആശ്വാസം മായി . എന്നാൽ മഴയോടൊപ്പം അതിശക്തമായ ഇടി മിന്നലുമാണ് ഉണ്ടായത്. മിന്നലിൽ രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു. തീ ശ്രദ്ധിയിൽ പെട്ട പ്രദേശ വാസികൾ ഉടൻ തീ അണച്ചു. കൊല്ലായിലിൽ നിന്ന് ചക്കമല റോഡിൽ ആണ് സംഭവം . Share this:WhatsAppTweetLike this:Like Loading... Related Post navigation Previous: ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽNext: കുടുംബശ്രീ യൂണിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ 0 0 votes Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
എഐഎസ്എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം admin chuvadu6 hours ago6 hours ago 0
ചിതറ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട്- മാടങ്കാവ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ് admin chuvadu11 hours ago10 hours ago 0
മന്ത്രി ജെ. ചിഞ്ചുറാണി പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി admin chuvadu16 hours ago 0
ചിതറ കിഴക്കുംഭാഗത്തെ പ്രമുഖ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിചില്ല് കിട്ടിയതായി പരാതി admin chuvadu1 day ago 1