ചിതറ പഞ്ചായത്തിന്റെ അറിയിപ്പ് ഉണ്ടായിട്ട് പോലും പൊതു സ്ഥലത്തെ ബോർഡുകൾ നീക്കം ചെയ്യാതെ വ്യാപാരികൾ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":89495,"total_draw_actions":3,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ ബോർഡുകൾ നീക്കം ചെയ്യാൻ തീരുമാനം എടുത്തത് .

എന്നാൽ പല പഞ്ചായത്തുകളിലും കൃത്യമായി ബോർഡുകൾ നീക്കം ചെയ്യുന്നില്ല എന്ന് പരാതി ഉയരുന്നു.

ചിതറ പഞ്ചായത്തിന് സമീപത്ത് തന്നെ പല സ്ഥാപനങ്ങളുടെ ബോർഡുകൾ ഇപ്പോഴും റോഡിന് സമീപത്ത് തന്നെയാണ് .

കൃത്യമായി നടപടി സ്വീകരിക്കുണമെന്നാണ് മറ്റ് വ്യാപാരികൾ പറയുന്നത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x