നിലമേലിൽ മാതാവിനെ മകൻ വെട്ടിപരിക്കേൽപ്പിച്ചു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"brushes":1,"draw":1,"addons":69},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

നിലമേൽ കൈതക്കുഴിയിൽ 56 വയസുള്ള സരസ്വതിയെ ആണ് മകൻ മനോജ്‌ (29) വെട്ടി പരിക്കേൽപ്പിച്ചത്.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

അഞ്ചോളം സ്റ്റിച്ച് ഉണ്ടെന്നാണ് പ്രാഥമിക വിവരം. മകൻ മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x