fbpx

കിഴക്കുംഭാഗം പരുത്തിവിളയിൽ ഇരുചക്ര വാഹനം പോസ്റ്റിൽ ഇടിച്ച് അപകടം

കിഴക്കുംഭാഗം പരുത്തിവിളയിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു അപകടം .
അല്പം മുമ്പാണ് അപകടം ഉണ്ടായത് . അപകടത്തിൽ സൊസൈറ്റി മുക്ക് സ്വദേശി നബുലാസിനാണ് പരിക്കേറ്റത്

പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x