യുവതിയെ കയറി പിടിച്ച കല്ലറ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

കല്ലറ-തുമ്പോട് സ്വദേശി ബാബു(50)നെയാണ് അറസ്റ്റ് ചെയ്ത്.

ഇയാളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 6-ാം തീയതിയാണ് പച്ചക്കറി കടയിൽ കയറി ലൈംഗിക ചേഷ്ടകൾ കാണിക്കുകയും യുവതിയെ കടന്ന് പിടിക്കുകയും ചെയ്ത 50കാരനെതിരെ യുവതി പാങ്ങോട് പൊലീസിൽ പരാതി നൽകിയത് മുൻപും ഇയാൾക്ക് എതിരെ സമാനമായ കേസുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x