കൈയ്യ് വിലങ്ങുമായി രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി.പാലോട് പോലീസ് സ്റ്റേഷനിലെ മോഷണകേസ് പ്രതികളാണ് തെളിവെടുപ്പ് കഴിഞ്ഞ് വരവെ ചാടിപോയതെന്നാണ് പ്രാഥമിക വിവരം
കൊല്ലം കടയ്ക്കൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കണം എന്ന് പറഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് പ്രതികൾ വിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.
നാലരയോടെയാണ് സംഭവം
കടയ്ക്കൽ ചുണ്ട ഭാഗത്ത് വച്ച് മോഷണകേസ് പ്രതികൾ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു



0066betcom’s got a good range of options. Easy to get started and I haven’t had any issues so far. Find it here: 0066betcom
Gotta say, 123dbet caught my eye. Gave it a whirl, and I’m impressed! Cool interface. Defo worth a look-see! 123dbet
Patokbet, Let’s check out this one. I heard they have got some exciting bets! Check it out here: patokbet. Make sure you read the terms and conditions, all the best!
FortuneTiger4 is really fun to play, the rewards are pretty good; I have never played anything like this; you should try it! fortunetiger4