ത്രാങ്ങോട് കളിക്കളം കോട്ടരഴികം റോഡ് നിർമ്മാണോദ്ഘാടനം നടന്നു

ഇട്ടിവാ ഗ്രാമ പഞ്ചായത്തിലെ വടക്കേ കോട്ടുക്കൽ വാർഡിലെ ത്രാങ്ങോട് കളിക്കളം കൊട്ടാരഴികം റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. സാം കെ ഡാനിയൽ നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സി. അമൃതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ബി. ബൈജു സ്വാഗതം ആശംസിച്ചു.
സിപിഎം ഇട്ടിവാ ലോക്കൽ സെക്രട്ടറി ശ്രീ. പ്രവീൺ, സിപിഐ ലോക്കൽ സെക്രട്ടറി ശ്രീ. ബി. രാജീവ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ശ്രീ. രാമചന്ദ്രൻ പിള്ള, ബിജെപി നേതാവ് ശ്രീ. രവീന്ദ്രൻ പിള്ള,ഇട്ടിവ പഞ്ചായത്ത്‌ ഗ്രന്ഥശാല സമിതി കൺവീനർ ഡോ. എം. വിജയൻ പിള്ള, നെടുപുറം വാർഡ് മെമ്പർ ശ്രീമതി ലളിതമ്മ തുടങ്ങിയവർ സംസാരിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ 20 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് റോഡ് ടാറിംഗും റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തുകൊണ്ടാണ് നിർമ്മാണം നടക്കുന്നത്.

മുൻ വാർഡ് മെമ്പർ ശ്രീ. പനമൂട്ടിൽ മജീദ് നന്ദി അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
manalobet
manalobet
30 days ago

Heard some buzz about Manalobet so I checked it out. Simple layout, easy to understand, and I landed a win on my first deposit. Check manalobet out.

xs88
xs88
12 days ago

Alright, xs88 – let’s see what you got! Putting you to the test! Let’s get that sweet sweet victory! xs88

gold08game
gold08game
6 days ago

Gold08game… hmm. It’s got a certain charm, I’ll give it that. Not the best, not the worst, squarely in the middle. See if it suits your fancy! gold08game

gàchoi c1.com
gàchoi c1.com
7 hours ago

Alright, so I peeped gàchoi c1.com. Take a look and holler if you find anything interesting!

error: Content is protected !!
4
0
Would love your thoughts, please comment.x
()
x