പെരിങ്ങാട് മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 24-മത് സ്വലാത്ത് വാർഷികവും സിൽവർ ജൂബിലി പ്രഖ്യാപനവും സംഘടിപ്പിച്ചു
പെരിങ്ങാട് മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 24-മത് സ്വലാത്ത് വാർഷികവും സിൽവർ ജൂബിലി പ്രഖ്യാപനവും സംഘടിപ്പിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ് , 25 കർമ്മ പദ്ദതിയുടെ രൂപ രേഖ അവതരണം, 24 പേർക്ക് ചികിത്സ സഹായം നൽകി.മെഡിക്കൽ ക്യാമ്പ് ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്, പൂർവ്വ വിദ്യാർഥി സംഗമം സാലിം ബുഖാരി ഫാളിലി ഉദ് ഘാടനം നിർവഹിച്ചു. സിൽവർ ജൂബിലി ലോഗോ പ്രകാശനം ബുഹാരി അബ്ദുൽ ഖാദർ നിർവഹിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം…


