
കടയ്ക്കൽ ദേവീക്ഷേത്രത്തിലെ പാട്ട് വിവാദത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനകീയ മാർച്ച്
കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ പാട്ട് വിവാദത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി. കടയ്ക്കൽ ടൗണിൽ നടന്ന ജനകീയ മാർച്ച് DCC പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. KPCC ജനറൽ സെക്രട്ടറിമാരായ M M നസീർ, സൈമൺ അലക്സ്, ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് P R സന്തോഷ്,ചിതറ ബ്ലോക്ക് പ്രസിഡന്റ് ശ്രീകുമാർ. DCC നേതാക്കൾ, ബ്ലോക്ക് നേതാക്കൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു