മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതി 2024-25 പഞ്ചായത്ത്തല ശില്പശാല സംഘടിപ്പിച്ചു

മാലിന്യ മുക്ത നവകേരള കർമ്മ പദ്ധതി 2024-25 പഞ്ചായത്ത്‌ തല ശില്പശാല സംഘടിപ്പിച്ചു.ചിതറ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ ശ്രീമതി N S ഷീന യുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ചു നടന്ന ശില്പശാല ഗ്രാമപഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു.അരിപ്പൽ വാർഡ് മെമ്പർ ശ്രീ. പ്രജിത്ത് സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ശ്രീ. M S മുരളി, ജനപ്രതിനിധികൾ ആയ ശ്രീമതി സിന്ധു വട്ടമുറ്റം, സിന്ധു പുതുശ്ശേരി, ജനനി…

Read More

ദ്രവമാലിന്യ സംസ്‌കരണത്തിനായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്‌കരണ സംവിധാനവും സോക് പിറ്റും ഉറപ്പാക്കാന്‍ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹിക്കുന്നതിനായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ വാര്‍ഡിലും 50 സോക് പിറ്റാണ് ഉദ്ദേശിക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് മേറ്റുമാര്‍ എന്നിവരെ നിയോഗിച്ചു. ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കാം. അര്‍ഹതാ പരിശോധന നടത്തി പ്രവൃത്തികള്‍ ഏറ്റെടുക്കും. കോളനികള്‍ക്ക് മുന്‍ഗണന…

Read More
error: Content is protected !!