
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, യുവതി കൈക്കലാക്കിയത് 20 ലക്ഷത്തിലധികം രൂപ
യുവതി യുവാക്കൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിയ പ്രതിയെ തിരഞ്ഞ് പോലീസ്. ഇടുക്കി മുരിക്കാട്ടുകുടി സ്വദേശിനി സിന്ധുവാണ് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയത്. 20 ലക്ഷത്തിലധികം രൂപയാണ് നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത്. വിവിധ ജില്ലകളിൽ ഉള്ളവർ ഇവർക്കെത്തിരെ പരാതി നൽകി. പോലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. കോഴിമല സ്വദേശിനിയുടെ സമാനമായ പരാതിയിൽ സിന്ധുവിനെ കഴിഞ്ഞ ജൂണിൽ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതി ജാമ്യം നേടി പുറത്തിറങ്ങി. . റഷ്യയിൽ ജോലി…