ചിതറയിൽ ആരംഭിച്ച മേഖല കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മൊബൈൽ ഒപിയു ആൻഡ് ഐവിഎഫ് മൊബൈൽ ലബോറട്ടറിയുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു

സംസ്ഥാനം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ആവശ്യമായ പദ്ധതികൾ എല്ലാം നടപ്പിലാക്കി വരികയാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ചിതറ മൃഗാശുപത്രിയിൽ മേഖലാ കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉൽപാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിന് ഒപ്പമോ അതിനു മുകളിലോ ഉൽപാദനക്ഷമതയിലേക്ക് കേരളത്തിന് എത്തേണ്ടതുണ്ട്. നിലവിലുള്ള പശുക്കളിൽ നിന്ന് തന്നെ പാൽ ഉൽപാദനം വർദ്ധിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് അതിനായി പൂർത്തിയാക്കേണ്ടത്. അതിനായി…

Read More

തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കടയ്ക്കൽ :ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ക്ഷീര വികസന -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി .തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 28 മത് പ്രതിഭോ ത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മെച്ചപ്പെട്ട നിലവാരമാണ് പുലർത്തുന്നത്. കൂടുതൽ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. എന്നാൽ കുട്ടികൾക്കിടയിൽ വിദേശ പഠനം എന്ന ട്രെൻഡ് രൂപപ്പെട്ട് വരികയാണ്. പല രക്ഷിതാക്കളും കിടപ്പാടം വിറ്റും, പണയപ്പെടുത്തിയു മാണ് കുട്ടികളെ വിദേശ…

Read More

ഗവർമെന്റ് യു പി സ്കൂളിൽ സ്കൂൾ ബസ്സ് ഫ്ലാഗ്ഓഫ്‌ ചെയ്തു

ചടയമംഗലം ഗവൺമെന്റ് യുപി സ്കൂളിന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ പ്രാദേശിക വികസന ഫണ്ട് 2022-23 നിന്നും  അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, പിടിഎ പ്രസിഡന്റ് ജയൻ, സ്കൂൾ എച്ച്. എം മനോജ്‌ എസ്. മംഗലത്ത്, പഞ്ചായത്ത് അംഗങ്ങൾ അധ്യാപകർ,…

Read More

ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കിടാരി പാര്‍ക്ക്-2022-23 പദ്ധതി പ്രകാരം ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അണപ്പാട് കാമധേനു ഡെയറിഫാമിന് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു ബഹുമാനപ്പെട്ട മന്ത്രി ജെ ചിഞ്ചു റാണി

ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കിടാരി പാര്‍ക്ക്-2022-23 പദ്ധതി പ്രകാരം ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അണപ്പാട് കാമധേനു ഡെയറിഫാമിന് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന മിൽക്ക് ഷെഡ് വികസന പദ്ധതി 2022-23 പദ്ധതിയുടെ ഭാഗമായി ക്ഷീരസംഘങ്ങള്‍,വ്യക്തികള്‍, ജെ.എ .ജി/എസ്.എച്ച്.ജി.ഗ്രൂപ്പുകള്‍ എന്നിവ മുഖാന്തിരം 50 കിടാരികളെ വളര്‍ത്തുന്ന കിടാരി പാര്‍ക്കുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാനത്ത് പുതിയ കിടാരി പാർക്കുകൾ അനുവദിക്കുന്നത്. ക്ഷീര കർഷകർക്ക് അന്യ സംസ്ഥാനത്ത്…

Read More