Headlines

ചിതറയിൽ അമിതവേഗതയിൽ വന്ന സ്വകാര്യ ബസ് തടഞ്ഞ് AIYF പ്രവർത്തകർ

ചിതറ :ചിതറയിൽ, അതിവേഗത്തിൽ സഞ്ചരിക്കുന്ന പ്രൈവറ്റ്‌ ബസുകൾ സാധാരണമാണ്. ഇന്ന് വൈകുന്നേരം ചിതറയിൽ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു, ഇതിനിടെ അമിതവേഗതയിൽ വന്ന ബസ് പ്രവർത്തകർ തടഞ്ഞു. ഇതോടെ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. അപകട സാധ്യത കൂടുതലുള്ള ചിതറ മേഖലയിൽ കൂടിയാണ് അമിതവേഗതയിൽ ഇവരുടെ മരണ പാച്ചിൽ എന്ന്  എഐവൈഎഫ് പ്രവർത്തകർ ആരോപിച്ചു. സ്വകാര്യ ബസുകൾക്ക് നൽകിയിട്ടുള്ള യൂണിഫോം ധരിക്കാതെയും അമിതവേഗതയിലുമാണ് ബസ് ഓടിച്ചുകൊണ്ട് ഡ്രൈവർമാർ നിയമം ലംഘന നടത്തുന്നതെന്ന് AIYF . ഒരു…

Read More

സഞ്ചാര യോഗ്യമായ റോഡില്ല മൃതദേഹം ചുമന്ന് കൊണ്ട് പോകേണ്ട അവസ്ഥയിൽ ചിതറ പഞ്ചായത്തിലെ മുതയിൽ വാർഡ്

ചുതറ :കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിൽ മുതയിൽ വാർഡിൽ തച്ചൂർ കുറ്റിക്കാട്ട് വീട്ടിൽ അനിൽകുമാർ(51) എന്ന വ്യക്തി 28/05/2023 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി. അദ്ദേഹത്തിന്റെ മൃതദേഹം സ്വവസതിയിൽ ചുമന്ന് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പഞ്ചായത്ത് വക റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഇത്തരത്തിൽ വീട്ടിലെത്തിക്കേണ്ടി വന്നത് എന്ന് നാട്ടുകാർ പറയുന്നു. ഈ സ്ഥലത്തിന്റെ ഒന്നരക്കിലോ മീറ്റർ ചുറ്റളവിനുള്ളിലാണ്  .വാർഡ് മെമ്പറായ ശ്രീമാൻ ഹുമയൂൺ കബീറിന്റെയും ,ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ശ്രീമാൻ…

Read More

5 വർഷം പൂർത്തീകരിച്ചു കൊണ്ട് കരകുളം ബാബുവിന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാതിപത്യ മുന്നണിയുടെ ഭരണ സമിതി അധികാരത്തിൽ നിന്നും ഇറങ്ങുകയാണ്

ചിതറ : 5 വർഷം പൂർത്തീകരിച്ചു കൊണ്ട് സർവ്വീസ് സഹകരണ ബാങ്ക് ചിതറ കരകുളം ബാബുവിന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാതിപത്യ മുന്നണിയുടെ ഭരണ സമിതി അധികാരത്തിൽ നിന്നും ഇറങ്ങുകയാണ്, അതോടൊപ്പം 15 വർഷക്കാലം സർവ്വീസ് സഹകരണ ബാങ്ക് ചിതറയുടെ അമരക്കാരനായി മുന്നോട്ടു നയിച്ച കരകുളം ബാബുവും ആ സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് . ചിതറ എന്ന ഗ്രാമത്തിന്റെ ദൈനംദിന സുഖ ദുഃഖങ്ങളിൽ താങ്ങും കരുത്തുമാകൻ ചിതറ സർവ്വീസ് സഹകരണ ബാങ്കിന് കഴിഞ്ഞിട്ടുണ്ട് ഹെഡ്ഡോഫീസിനോട് ചേർന്നുള്ള പ്രഭാത സായാഹ്‌ന…

Read More
error: Content is protected !!