
ചിതറ പഞ്ചായത്തിൽ ഇരുപത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നെൽകൃഷി
ചിതറ ഗ്രാമപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കി നെൽകൃഷി ചെയ്യുന്നതിന്റെ ന്റെ ഭാഗമായി കനകമല വാർഡിൽ പാലാംകൊണം ഏലായിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ജീവ ജെ എൽ ജി എന്ന പേരിൽ കൃഷിക്കൂട്ടം രൂപീകരിച്ചു. നിലം കൃഷിയോഗ്യമാക്കി . നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ കർമ്മം ചിതറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മടത്തറ അനിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം എസ് മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവർത്തികൾക്ക് നേതൃത്വം വഹിച്ച…