സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ചിതറയിൽ കോൺഗ്രസിൽ പൊട്ടിത്തെറി;മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി മണ്ഡലം ട്രഷറർ എന്നിവർ പാർട്ടി വിട്ടു
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജനശ്രീ മണ്ഡലം ട്രഷറർ ആയിരുന്നു ദീപയും കുടുംബവും കോൺഗ്രസ് പാർട്ടി ബന്ധം ഉപേക്ഷിച്ചു. ഇവർ സിപിഐഎംൽ ചേർന്നു. കഴിഞ്ഞ ദിവസവമാണ് സിപിഐഎം നേതാക്കൾ ഇവരെ സ്വീകരിച്ചത്.സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ചിതറ ബൗണ്ടർ മുക്കിലെ വീട്ടിൽ എത്തിയാണ് ഇവരെ സിപിഐഎംലേക്ക് സ്വീകരിച്ചത്


