
കടയ്ക്കലിൽ 17 കാരിയെ പീഡിപ്പിച്ച 21 കാരൻ പിടിയിൽ
കടയ്ക്കലിൽ 17 കാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച 21 കാരൻ കടയ്ക്കൽ പോലീസിന്റെ പിടിയിൽ. പരവൂർ പൊഴിക്കര സൗപർണികയിൽ അഭിനന്ദാണ് പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴി കടയ്ക്കൽ സ്വദേശിയായ 17 കാരിയെ പരിചയപ്പെടുകയും ഇവർ പ്രണയത്തിലാകുകയും തുടർന്ന് പരവൂർ ബീച്ചിലും വാഗമണ്ണിലും പെൺകുട്ടിയെ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. 2 മാസം മുമ്പ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയും കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു . പിറ്റേന്ന് പെൺകുട്ടി വീട്ടിൽ തിരിച്ചു എത്തുകയും കൂട്ടുകാരിയുടെ വീട്ടിൽ ആയിരുന്നു…