ചടയമംഗലം നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കാലോചിതമായ മാറ്റം വിദ്യാഭ്യാസത്തിനനിവാര്യമെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന എംഎൽഎ മെറിറ്റ് അവാർഡ് പരിപാടിയും കരിയർ ഗൈഡൻസ് ക്ലാസും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം നിയോജക മണ്ഡലത്തിലെ പതിനേഴ് സ്ക്കൂളുകളിൽ നിന്നും ആയിരത്തിലധികം കുട്ടികളാണ് പുരസ്കാരമേറ്റു വാങ്ങിയത്. പ്രമുഖ എഡ്യൂ പ്ലാറ്റ്‌ഫോമായ സൈലം ലേണിംഗ് അക്കാദമിയുയുടെ വിദഗ്ദരായ ഫാക്കൽറ്റികൾ…

Read More

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച

എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നടക്കുക.ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Read More

എസ്എസ്എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായി, ഹയർ സെക്കൻഡറി ഫലം മെയ് പത്തോടെ

ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാക്കും. എസ്എസ്എൽസി മൂല്യനിർണയം ഇന്നലെ പൂർത്തിയായി. ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളിലാണ് മൂല്യനിർണയം നടക്കുന്നത്. ഇതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. ആകെ 25,000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽപരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുന്നത്. അടുത്തയാഴ്ചയോടെ മൂല്യനിർണയം പൂർത്തിയാക്കി മെയ് പത്തോടെ…

Read More

ചിതറയ്ക്ക് അഭിമാനജയം

ചിതറ: GHSS ചിതറയിൽ ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ അഭിമാനമായവരും .ചിട്ടയായ വിദ്യാഭ്യാസം നൽകിയ അധ്യാപകരും സ്കൂളിന് അതിന്റെ അന്തരീക്ഷം നൽകിയ പി റ്റി എയും ആശംസകൾ അറിയിക്കുന്നു ടീം ചുവട് രണ്ട് കുട്ടികൾ മാത്രമാണ്‌ തുടർ പഠനത്തിന് യോഗ്യത നേടാതിരുന്നത് ബാക്കി മുഴുവൻ വിദ്യാർഥികളെയും വിജയിച്ചു എടുക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട് . സാഹചര്യം മൂലം തുടർ പഠനത്തിന് യോഗ്യത നേടതെ പോയ ആ രണ്ട് കുട്ടികളും അഭിമാനം തന്നെയാണ് സെ പരീക്ഷ…

Read More