
ചിതറയിലെ SBI എ ടി എം വെളിച്ചത്തിൽ
ചുവട് ന്യൂസിന്റെ വാർത്തയെ തുടർന്ന് അടിയന്തര ഇടപെടലിലൂടെ ഏറെ നാളുകളായി ഇരുട്ടിൽ കിടന്ന ചിതറയിലെ SBI എടിഎം ൽ വെളിച്ചം വന്നു. ദിവസേന നൂറുകണക്കിന് ആളുകൾ SBI യുടെ എടിഎം ൽ നിന്നും പണം പിൻവലിക്കാൻ എത്തുന്നുണ്ട് എന്നാൽ കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ ATM ൽ നിന്ന് പണം പിൻ വലിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. രാത്രി കാലങ്ങളിൽ ATM ഉപയോഗിക്കാൻ എത്തുന്നവർക്ക് PIN നമ്പർ പോലും അടിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു . മൊബൈൽ വെളിച്ചത്തിൽ ആയിരുന്നു ജനങ്ങൾ…