fbpx

അറിയിപ്പ് “കാണ്മാനില്ല”

18-6-2023രമ്യ (29) നെ ആറ്റിങ്ങൽ നിന്നും കാണ്മാനില്ലഎന്തെങ്കിലും വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസുമായി ബന്ധപ്പെടുക. Missing from attingal police station Ramya, age 29 , d/o lakshmanannear market road VVMRA-134B, arun nivas

Read More

ഈ ഫോട്ടോയിൽ കാണുന്ന ജയകുമാറിനെ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ജയകുമാറിനെ കാണ്മാനില്ല കൊല്ലം കടയ്ക്കൽ പാങ്ങലുകാട് അഴകത്ത് വിള ജയ് ഹിന്ദ് വീട്ടിൽ ജയകുമാർ(60)നെ 14-05-2023 ഞായറാഴ്ച മുതൽ കാണ്മാനില്ല കടയ്ക്കലും പാങ്ങലുകാട് പ്രദേശങ്ങളിലും ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. വീട്ടിൽ നിന്നും രാവിലെ 10 മണിക്ക് ലോട്ടറി ലോട്ടറി കച്ചവടത്തിന് ആയിട്ട് പോയതായിരുന്നു.അതിനുശേഷം തിരികെ വീട്ടിൽ എത്തിയിട്ടില്ല. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ആൾ പോയത്. ഏകദേശം 160 സെന്റീമീറ്റർ ഉയരം, ഇരുനിറം കാണാതാകുമ്പോൾ കറുത്ത വരയോടു കൂടിയ വെള്ളം ഷർട്ട്…

Read More