ചിതറ ഗ്രാമപ്പഞ്ചായത്ത് കുടുംബ ശ്രീ CDS വാർഷികം പഞ്ചായത്ത് ഠൗൺ ഹാളിൽ വച്ച് നടന്നു
ചിതറ ഗ്രാമപ്പഞ്ചായത്ത് CDS വാർഷികം ചിതറ ഗ്രാമപ്പഞ്ചായത്ത് ഠൗൺ ഹാളിൽ വച്ച് നടന്നു ചിതറ ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ എം ആശമോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .എം എസ് മുരളി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി ശ്രീജ എസ് ആർ സ്വാഗതം പറഞ്ഞു പരിപാടിയിൽ കുടുംബ ശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു. റിപ്പോർട്ട് അവതരണം ഗ്രാമപ്പഞ്ചായത്ത്…


