fbpx

ചിതറ കണ്ണകോട് ജനകീയ സംവാദ സദസ്സ് സംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ ” ജനകീയ ശാസ്ത്ര സംവാദ സദസ്സ് ഗ്രാമദീപം ഗ്രന്ഥശാലയുടെ സഹകരണത്തോട് കൂടി സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് നിധീഷ് ഡി. എസിന്റെ അദ്ധ്യക്ഷതയിൽ യോഗ നടപടി ക്രമങ്ങൾ ആരംഭിച്ചു. ഗ്രന്ഥശാല സെക്രട്ടറി ശ്രീ . അജിത് ലാൽ സ്വാഗതം പറഞ്ഞു ശ്രീ . ശിവദാസൻ പിള്ള റിട്ട. ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസർ ഉദ്ഘാടനം നിർവ്വഹിച്ചു. ജനകീയ ശാസ്ത്ര സംവാദ സദസിൽ ശ്രീ. പി. ഹുമാം റഷീദ് (കേരള ശാസ്ത്ര…

Read More