
അനധികൃത നിയമനം: കുസാറ്റിലേക്ക് നടന്ന കെ എസ് യു മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കുസാറ്റിലേക്ക് നടന്ന കെ എസ് യു മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകർക്കടക്കം പരുക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അനധികൃത നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കെഎസ്യു സംസ്ഥാന ഭാരവാഹി മിവ ജോളി അടക്കം കെഎസ് നേതാക്കൾ അറസ്റ്റിലായി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181