മൈക്ക് സെറ്റ് അഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.

ഓയൂർ കാരാളിമുക്കിൽ ക്ഷേത്രോത്സവം കഴിഞ്ഞ് മൈക്ക് സെറ്റ് അഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു.  പടിഞ്ഞാറേ കല്ലട വലിയപാടം പടിഞ്ഞാറ്, ലക്ഷംവീട്ടിൽ മഞ്ജുഭവനത്തിൽ രഘുവിന്റെയും, മഞ്ജുവിന്റെയും മകൻ അജിത്.ആർ (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്

Read More

പൊട്ടിവീണു കിടന്ന ലൈനില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും 2മക്കളും മരിച്ചു

ഇടുക്കി കൊച്ചറ നായർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നായർസിറ്റി ചെമ്പകശേരി കനകാധരൻ (57) മക്കളായ വിഷ്ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ആഘാതമേറ്റതാണ് അപകടകാരണം. ഉച്ചക്കു ശേഷം പെയ്ത കനത്ത മഴയിൽ പാടത്ത് വെള്ളം കയറിയിരുന്നു. പുല്ലുചെത്തുന്നതിനായി പാടത്തേക്ക് ഇറങ്ങിയ കനകാധരനെ കാണാതായതിനെ തുടർന്ന് വിഷ്ണുവും വിനോദും തിരഞ്ഞു പോവുകയും അപകടത്തിൽ പെടുകയുമായിരുന്നു….

Read More

പുനലൂരിൽ നിർത്തിയിട്ടിരുന്ന ക്രൈയിനിൽ കയറവേ യുവാവ് ഷോക്കേറ്റ് മരിച്ചു

പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ടിരുന്ന ക്രയിനിൽ കയറാൻ ശ്രമിക്കവേ ആയിരുന്നു ദാരുണ സംഭവം . ഇന്നലെ രാത്രി 11 മണിയോടെ നിർത്തി ഇട്ടിരുന്ന ക്രയിനിൽ യുവാവ് കയറാൻ ശ്രമിച്ചപ്പോൾ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആണ് യുവാവ് മരിച്ചത്. പുനലൂർ നരിക്കൽ വാഴവിള സ്വദേശി ശ്രീജിത്താണ് മരിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More