ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി കൊല്ലം : ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ പി കെ ഗോപൻ, ജില്ലാ കളക്ടർ എൻ ദേവീദാസ് എന്നിവരിൽ നിന്നും സ്കൂൾ അധികൃതർ…

Read More

ചിതറ ഗ്രാമ പഞ്ചായത്ത് സ്നേഹാരാമം പദ്ധതിയ്ക്ക് തുടക്കം

മാലിന്യം വലിച്ചെറിയുന്ന കാടുകയറി കിടക്കുന്ന ഇടങ്ങൾ വൃത്തിയാക്കി അവിടെ ചെടികൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുമായി ചിതറ ഗ്രാമപ്പഞ്ചായത്ത്. GHSS ചിതറ സ്കൂളിലെ എൻ എസ് എസ്, എസ് പി സി ,സ്കൗട്ട് & ഗൈഡ് ,ജെ ആർ സി എന്നീ യൂണിറ്റിലെ കുട്ടികൾ ഉൾപ്പെടുന്ന സംഘം  കാഞ്ഞിരത്തുമൂട് ജംഗ്ഷന്  സമീപം കാടു കയറി കിടന്നിടം വൃത്തിയാക്കി ചെടികൾ വച്ചു പിടിപ്പിച്ചാണ് സ്നേഹാരാമം പദ്ധതിക്ക് തുടക്കം കുറിച്ചത്‌. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാട്…

Read More