നിലമേൽ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജായി

ഇതോടെ ജില്ലയിലെ 105 വില്ലേജ് ഓഫീസുകളിൽ 52 എണ്ണം സ്മാർട്ട് വില്ലേജ് ഓഫീസുകളായി. ബഹു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. നിലമേൽ വില്ലേജ് ഓഫീസ് പ്ലാൻ സ്കീം 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് (KSHB) മുഖേനയാണ് പൂർത്തീകരിച്ചത്. ഇതു കൂടാതെ 6 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ഗണത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചുവരുന്നു. 3 എണ്ണം…

Read More