ചിതറ വില്ലേജ് ഓഫീസിലും  ഓഫീസറുടെ വീട്ടിലും ഒരേ സമയം വിജിലൻസ് റെയ്ഡ്

ചിതറ വളവുപച്ചയിലെ വില്ലേജ് ഓഫീസിലും ഒരേ സമയം വിജിലൻസ് റെയ്ഡ് തുടരുന്നു . മതിരയിൽ താമസിക്കുന്ന ചിതറ വില്ലേജ് ഓഫീസർ ആയിട്ടുള്ള ഹരിദാസിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല…

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x