ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട
ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട.ചിറയിൻകീഴ്, കടയ്ക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന, വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 ഗ്രാം എംഡിഎംഎയും ഡൽഹി രജിസ്ട്രേഷനിലുള്ള കാറുമായി പ്രതികൾ പിടിയിൽ. വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ (34), മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ലിജിൻ(37), മണനാക്ക് പെരുംകുളം സാബു നിവാസിൽ സാബു( 46 ), മണനാക്ക് പെരുംകുളം സിയാദ് മൻസിലിൽ റിയാസ് (36), മണനാക്ക്…