ചിതറ ഗ്രാമപ്പഞ്ചായത്തിൽ അതിദരിത്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 58 കുടുംബങ്ങൾക്ക് വിഷു കൈനീട്ടമായി ഭക്ഷ്യ കിറ്റ്

ചിതറ ഗ്രാമപ്പഞ്ചായത്തിലെ അതി ദാരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടെ 58 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നൽകി ഗ്രാമപ്പഞ്ചായത്ത് . ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു എസ് ഉൾപ്പെടെ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു…

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിലെ ക്യാൻസർ രോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി

ചിതറ ഗ്രാമപ്പഞ്ചായത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് രണ്ട് ഘട്ടമായി ഭക്ഷ്യകിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്യാൻസർ രോഗികൾക്ക് ഭക്ഷ്യ കിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 33 രോഗികൾക്കാണ് രണ്ടാം ഘട്ടം എന്ന നിലയിൽ ഇന്ന് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത് . ചിതറ ഗ്രാമപ്പഞ്ചായത്തിലെ 85 രോഗികൾക്കാണ് ഈ പദ്ധതി പ്രകാരം രണ്ട് ചാക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റ് ലഭിച്ചത്. പദ്ധതി കൊല്ലം ജില്ലാ…

Read More

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രം നിലമേലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുമ്പംങ്ങൾ ക്കുള്ള ഓണ ഭഷ്യകിറ്റ് വിതരണം

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രം നിലമേലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുമ്പംങ്ങൾ ക്കുള്ള ഓണ ഭഷ്യകിറ്റ് വിതരണം കടയ്ക്കൽ പഞ്ചായത്ത്‌ ഹാളിൽ വെച്ച് മെമ്പർ കടയിൽ സലീമിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എം മനോജ്‌കുമാർ അവർകൾ നിർവഹിച്ചു. ശ്രീമതി കെ എം മധുരി(ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )വി വേണുകുമാരൻ നായർ ( വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )ജേക്കബ് ജോർജ് (ഹെൽത്ത്‌ സൂപ്പർവൈസർ )മേരികുട്ടി ജോസ് (മാനേജർ എ ജി…

Read More

ചിതറ ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ചിതറ ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചേയർപേഴ്സൺ ശ്രീമതി NS ഷീന സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടീ മോഹനൻ, വാർഡ് മെമ്പർമാരായ ഷിബു, സന്തോഷ്‌, രാജീവ്‌,കവിത, ജനനി, സിന്ധു വട്ടമുറ്റം, മിനി…

Read More
error: Content is protected !!