ചടയമംഗലം നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കാലോചിതമായ മാറ്റം വിദ്യാഭ്യാസത്തിനനിവാര്യമെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന എംഎൽഎ മെറിറ്റ് അവാർഡ് പരിപാടിയും കരിയർ ഗൈഡൻസ് ക്ലാസും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം നിയോജക മണ്ഡലത്തിലെ പതിനേഴ് സ്ക്കൂളുകളിൽ നിന്നും ആയിരത്തിലധികം കുട്ടികളാണ് പുരസ്കാരമേറ്റു വാങ്ങിയത്. പ്രമുഖ എഡ്യൂ പ്ലാറ്റ്‌ഫോമായ സൈലം ലേണിംഗ് അക്കാദമിയുയുടെ വിദഗ്ദരായ ഫാക്കൽറ്റികൾ…

Read More

വർക്കലയിൽ പ്ലസ് ടൂ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി

വർക്കലയിൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി . ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അശ്വിൻ(18) നെയാണ് കാണാതായത്. കടൽ തീരത്തു ഫുഡ് ബോൾ കളി കഴിഞ്ഞു കടലിൽ കുളിക്കുന്നതിനിടെ വൈകിട്ട് 6 മണിയോടെ ആലിയിറക്കം ഏണിക്കൽ ബീച്ചിലാണ് അപകടം . ലൈഫ് ഗാർഡുകളും ഫയർ ഫോഴ്‌സും ടൂറിസം പൊലീസും തിരച്ചിൽ തുടരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പ്ലസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്നു മുതൽ: സ്കൂളുകളിൽ നേരിട്ടെത്തണം

തിരുവനന്തപുരം  : പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നു മുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നു അതത് സ്കൂൾ പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി സ്കൂളുകളിൽ എത്തിക്കണം. അതാത് സ്കൂളുകളുമായി ബന്ധപ്പെട്ടു വിദ്യാർഥികൾ നേരിട്ടെത്തി കൈപ്പറ്റണം.പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ട ശേഷമാണ് സർട്ടിഫിക്കറ്റ് വിതരണം. മെയ്‌ 25നാണ് പ്ലസ് ടു പരീക്ഷാ ഫലം വന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ വിദേശ സർവകലാശാലകളിലും മറ്റും ഉപരിപഠനത്തിന് അപേക്ഷ നൽകിയവർ പ്രവേശനം നേടാൻ…

Read More