
കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം
കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം പ്രത്യേക പൂജകളോടെ ജൂൺ 7,8 തീയതികളിൽ കാത്തിരുന്ന ധന്യനിമിഷം ,കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം 2025 ജൂൺ 7,8 തീയതികളിൽ പ്രത്യേക പൂജകളോടെ നടക്കും.ഒന്നാം ദിവസം (7-06-2015) ശനിയാഴ്ച വൈകുന്നേരം 5 മണിമുതലുള്ള ഗണപതി പൂജയോടെ ചടങ്ങുകൾ ആരംഭിച്ച് പ്രസാദ ശുദ്ധിക്രിയകൾ, വസ്തു പുണ്യാഹം പൂജയോടെ അവസാനിക്കും. രണ്ടാം ദിവസം (8-06-2025) ഞായറാഴ്ച രാവിലെ അഞ്ചുമണിയ്ക്ക് ഗണപതി ഹോമത്തോടെ ആരംഭിച്ച് പ്രോക്ത ഹോമം,സംവാദപ്രോക്ഷണം,കലശ പ്രോക്ഷണം, പ്രായശ്ചിത്ത പ്രോക്ഷണം, കാൽ കഴുകിച്ച് ഊട്ട്,ദാനം…