ചിതറ സ്വദേശി രചിച്ച കാലത്തിന് മുൻപേ നടന്ന ഗുരു എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു

ചിതറ ഐരക്കുഴി സ്വദേശി അഡ്വ. നിയാസ് ഭാരതി, രചിച്ച ‘കാലത്തിനു മുൻപേ നടന്ന ഗുരു’ എന്ന ഗ്രന്ഥത്തിന്റെ ഔപചാരിക പ്രകാശനച്ചടങ്ങ് 2026 ഫെബ്രുവരി 15-ാം തീയതി ഞായറാഴ്ച രാവിലെ 6.30 ന് ശിവഗിരി മഠത്തിലെ ശാരദാ മന്ദിരത്തിൽ വെച്ച് നടന്നു. ചടങ്ങിന് അധ്യക്ഷത വഹിക്കുകയും പുസ്തക പ്രകാശനം നിർവഹിക്കുകയും ശിവഗിരി മഠം പ്രസിഡന്റ്‌ സ്വാമി സച്ചിതാനന്ദ സ്വാമി ആയിരുന്നു. സമൂഹത്തിന് ദിശാബോധം നൽകുന്ന ഗുരുതത്വത്തിന്റെ പ്രാധാന്യവും കാലാതീതമായ സന്ദേശങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ഈ കൃതി, ആത്മീയതയും മനുഷ്യ…

Read More
error: Content is protected !!